മാർ ജോർജ് വലിയമറ്റം excellency അവാർഡ് തോമാപുരം ഹൈസ്കൂളിന്. തലശ്ശേരി രൂപതയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് USS സ്കോളർഷിപ് ലഭിച്ചതിനാണ് അവാർഡ്

തോമാപുരം ഹയർ സെക്കന്ററി സ്കൂളിലെ 2016-2018 വർഷ വിദ്യാർത്ഥികളായിരുന്ന ടോണി ജേക്കബും അഭിഷേക് സജിയും ഇന്ന് ചെറുപുഴ മച്ചിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. ആദരാഞ്ജലികൾ
