

ചായ്യോത്ത് വെച്ചു നടന്ന ചിറ്റാരിക്കാൽ ഉപജില്ല കലോത്സവത്തിൽ H.S. S. വിഭാഗത്തിൽ തോമാപുരം ഹയർ സെക്കൻററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.



#തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ചെറുപുഴ ടൗൺ ജേസീസ്, ചെറുപുഴ ടൗൺ ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിമരുന്ന്, പരിസ്ഥിതി മലിനീകരണം എന്നിവക്കെതിരെയും, ആരോഗ്യ സൗഹൃദ ജീവിതത്തിനുമായി ചിറ്റാരിക്കാലിൽ നിന്നും ചെറുപുഴയിലേയ്ക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു
